ക്ഷമ ലളിതമാക്കി
()
About this ebook
ദാഗ്-ഹിവാര്‍ഡ്-മില്‍സ്, ലോയല്‍റ്റി & ഡിസ് ലോയല്‍റ്റി എന്ന നിരവധി വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പടെ അനേക ഗ്രന്ഥങ്ങളുടെ എഴുത്തുകാരനാണ്. ആയിരത്തോളം സഭകളുളള ലൈറ്റ് ഹൌസ് ചാപ്പെല്‍ ഇന്റര്‍നാഷണൽ എന്ന സംഘടനയുടെ സ്ഥാപകനാണ് ഇദ്ദേഹം.
ദാഗ് ഹിവാര്‍ഡ്-മില്‍സ്, അന്തര്‍ദേശീയ ശുശ്രൂഷകന്, ലോകമെമ്പാടുമുള്ള ഇന്റര്‍നാഷണൽ ഹീലിംഗ് ജീസസ് ക്രൂസേഡിലും കോണ്‍ഫറൻസിലും ശുശ്രൂഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.daghewardmills.org. സന്ദര്‍ശിക്കുക.
Dag Heward-Mills
Bishop Dag Heward-Mills is a medical doctor by profession and the founder of the United Denominations Originating from the Lighthouse Group of Churches (UD-OLGC). The UD-OLGC comprises over three thousand churches pastored by seasoned ministers, groomed and trained in-house. Bishop Dag Heward-Mills oversees this charismatic group of denominations, which operates in over 90 different countries in Africa, Asia, Europe, the Caribbean, Australia, and North and South America. With a ministry spanning over thirty years, Dag Heward-Mills has authored several books with bestsellers including ‘The Art of Leadership’, ‘Loyalty and Disloyalty’, and ‘The Mega Church’. He is considered to be the largest publishing author in Africa, having had his books translated into over 52 languages with more than 40 million copies in print.
Related to ക്ഷമ ലളിതമാക്കി
Related ebooks
നഷ്ടം സഹിക്കുക കഷ്ടമനുഭവിക്കുക ത്യാഗം ചെയ്യുക Rating: 0 out of 5 stars0 ratingsഅഭിഷേകത്ിന്റെ മാധു ര്യഷമെിയ സ്ാധീനങ്ങൾ രണാാം പതിപ്് Rating: 0 out of 5 stars0 ratingsമറക്കുന്നവര്‍ Rating: 0 out of 5 stars0 ratingsഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (II) -മനുഷ്യന്റെ വീഴ്ചയും ദൈവത്തിന്റെ സമ്പൂര്‍ണ്ണ രക്ഷയും Rating: 0 out of 5 stars0 ratingsഅനഗ്കെസൊ Rating: 0 out of 5 stars0 ratingsവേദപുസ്തകം ഹൃദിസ്ഥമാക്കാനുള്ള ചെറുപുസ്തകം Rating: 0 out of 5 stars0 ratingsഗലാത്യ ലേഖനത്തിലെ പ്രഭാഷണങ്ങള്‍: ഭൗതിക പരിച്ഛേദന മുതല്‍ മാനസാന്തരത്തിന്റെ ഉപദേശംവരെ (II) Rating: 0 out of 5 stars0 ratingsനിങ്ങളെ വിട്ടുപോകുന്നവര്‍ Rating: 0 out of 5 stars0 ratingsശുശ്രൂഷയുടെ കല Rating: 0 out of 5 stars0 ratingsഒരു ഇടയൻ ആയിത്തീരുക എന്നതുകൊണ്ട്് അർത്ഥമാക്കുന്നത് എന്ത്? Rating: 0 out of 5 stars0 ratingsനിങ്ങളെ കുറ്ം ചുമത്ുന്നവർ Rating: 0 out of 5 stars0 ratingsപാഴും ശൂന്യവും ഇരുളും ഇനിയില്ല (I) -ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (III) Rating: 0 out of 5 stars0 ratingsസഭ സ്ഥാപിക്കല്‍ Rating: 0 out of 5 stars0 ratingsനിങ്ങളുടെ ഇടയ ശുശ്രൂഷയെ രൂപാന്തരപ്പെടുത്തുക Rating: 0 out of 5 stars0 ratings
Reviews for ക്ഷമ ലളിതമാക്കി
0 ratings0 reviews
Book preview
ക്ഷമ ലളിതമാക്കി - Dag Heward-Mills
...പുതു മനുഷ്യനെ ധരിച്ചു കൊൾവീൻ.
എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ:
നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ
എഫേ 4 :24 ,31 ,32
വേദപുസ്തകം പറയുന്നത് നമ്മൾ വീണ്ടും ജനനം പ്രാപിക്കുമ്പോൾ നാം ‘’പുതിയ മനുഷ്യനും’’ അല്ലെങ്കിൽ ‘’പുതിയ സൃഷ്ടിയും’’ ആകുന്നു.
ഒരു വ്യക്തി ഒരു ഡോക്ടറോ ഒരു പട്ടാള ഉദ്യോഗസ്ഥനോ ആകുമ്പോൾ, ഒരു പ്രത്യേക രീതിയിൽ നടക്കണമെന്നാണ് പ്രതീക്ഷ. അതുപോലെതന്നെ, ഒരു പ്രത്യേക വിധത്തിലുള്ള പെരുമാറ്റ രീതിയിൽ ഒരു ക്രിസ്ത്യാനിയെന്ന് അല്ലെങ്കിൽ ഒരു ‘’പുതിയ മനുഷ്യനെന്ന്’’ അവകാശപ്പെടുന്നയാൾ നടക്കേണ്ടിരിക്കുന്നു.
ഒരു പുതിയ മനുഷ്യന്റെ പ്രാഥമികമായ ഗുണമായിരിക്കണം ക്ഷമയെന്നുള്ളത്. പുതിയ മനുഷ്യൻ അനുതാപമില്ലാതെ ജീവിക്കാൻ പാടില്ല.
വേദപുസ്തകത്തിലെ തത്വങ്ങൾ അനുസരിച്ചു, ഒരു പുതിയ മനുഷ്യൻ ലോകപ്രകാരമുള്ള ജീവിതം നയിക്കൻപാടില്ല. ലോകത്തു ചുരുക്കം ചിലർ മാത്രമേ ക്ഷമിക്കാറുള്ളു. മനുഷ്യന് ക്ഷമിക്കുവാൻ കഴിയാത്തതും പ്രതികാരം തേടുന്നതും സ്വാഭാവികമാണ്. ആകയാൽ നീ ഒരു പുതിയ മനുഷ്യനാകുമ്പോൾ നീ ക്ഷമിക്കുന്നവനാകേണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു. തീർച്ചയായും, ക്രിസ്ത്യാനിയും അവിശ്വാസിയും തമ്മിലുള്ള കാതലായ വത്യാസമെന്നത് ക്രിസ്ത്യാനിക്ക് ക്ഷമിക്കുവാനും കുറ്റവാളിയെ വെറുതെ വിടുവാനും കഴിയും എന്നുള്ളതാണ്.
ഒരു പുതിയ മനുഷ്യനു ക്ഷമിക്കുവാൻ കഴിയും!
അദ്ധ്യായം 2
കര്‍ത്താവിന്റെ പ്രാര്ത്ഥനയിൽകൂടിയുള്ള പരീക്ഷണം
ഇപ്പോൾ, ഒരാളോട് ക്ഷമിച്ചു എന്ന് താങ്കൾക്ക് ഉറപ്പു പറയുവാൻ പറ്റുമോ? പലപ്പോഴും നാം പറയാറുണ്ട് ‘’ഞാൻ ക്ഷമിച്ചിരിക്കുന്നു, അവനു എതിരായിട്ടു എന്റെ മനസ്സിൽ ഒന്നും തന്നെയില്ല’’. എന്നിരുന്നാലും, നിങ്ങൾക്ക് കാണാം നിങ്ങളുടെ ഹൃദയത്തിന്റെ ഏതോ ഒരു ഭാഗത്തു വൈരാഗ്യം വഹിക്കുന്നത്.
ഒരു പാസ്റ്ററെന്ന നിലയിൽ, പ്രസംഗ വേദിയിൽ നിന്നുകൊണ്ട് എനിക്ക് ആരോടും ഒരു വിരോധവുമില്ലെന്നു പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തിൽ എനിക്ക് ഒരു